Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബസ് അപകടം; കടയിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറി

കോഴിക്കോട് : കോഴിക്കോട് മാവൂരിൽ ബസ് നിയന്ത്രണം വിട്ട് അപകടം.കാർ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. കടയ്ക്ക് മുന്നിൽ ഉണ്ടായിരുന്ന സ്‌കൂട്ടറും തകർത്തു.

Exit mobile version