Site icon Fourteen Kerala – 14 Kerala News

കൊല്ലത്ത് പോക്സോ കേസിൽ അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: കൊല്ലത്ത് പോക്സോ കേസിൽ അധ്യാപകൻ പൊലീസിന്റെ കസ്റ്റഡിയിൽ. കിഴക്കേ കല്ലടയിലെ എയ്ഡഡ് സ്‌കൂൾ സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനാണ് പൊലീസിന്‍റെ പിടിയിലായത്.

ഇയാളെ കിഴക്കേ കല്ലട പൊലീസ് ചോദ്യം ചെയ്യുകയാണ്. പൂര്‍വ്വ വിദ്യാർത്ഥികളടക്കം നിരവധി പേരാണ് അധ്യാപകനെതിരെ പരാതി നൽകിയിരിക്കുന്നത്.
Exit mobile version