Site icon Fourteen Kerala – 14 Kerala News

പരപ്പൻ പൊയിൽ യുവജന വായനശാല ഗ്രന്ഥാലയം ലഹരി വിരുദ്ധ ചങ്ങല സംഘടിപ്പിച്ചു

താമരശ്ശേരി: ലഹരി വിരുദ്ധ ക്യാമ്പയിന്റ ഭാഗമായി പരപ്പൻ പൊയിൽ യുവജന വായനശാല & ഗ്രന്ഥാലയം അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്ന സന്ദേശം നൽകി ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിച്ചു.

താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി.അബദുറഹിമാൻ മാസ്റ്റർ പ്രതിജ്ഞയും പരിപാടി ഉദ്ഘാടനവും ചെയതു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ അയ്യൂബ് ഖാൻ ,ഗ്രാമ പഞ്ചായത്ത് അംഗം അബദുൽ അസീസ് പി.സി എ. സി. ഗഫൂർ ,അഹമ്മദ് റഷീദ്, ഷരീഫ് കാരാട്ട് എന്നിവർ പ്രസംഗിച്ചു.

Exit mobile version