Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നാദാപുരത്ത് മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെ കേസ്; പ്രതി റിമാന്റിൽ

നാദാപുരം: കോഴിക്കോട് നാദാപുരത്തിനടുത്ത് മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെ കേസ്. നാദാപുരം ചാലപ്പുത്തിനടുത്ത് വെള്ളൂരിലാണ് സംഭവം. വെള്ളൂർ സ്വദേശി നാസറിനെതിരെയാണ് പൊലീസ് കേസെടുത്തത് .

ഇന്ന് രാവിലെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Exit mobile version