Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കൊയിലാണ്ടി നെല്ല്യാടി പുഴയിൽ ഒരാൾ ചാടിയതായി സംശയം, തിരച്ചിൽ

കൊയിലാണ്ടി : നെല്ല്യാടി പുഴയിൽ ഒരാൾ ചാടിയതായി സംശയം. പാലത്തിന് സമീപത്ത് നിന്നും ഇന്ന് 12 മണിയോടെയാണ് ചാടിയതെന്ന് സംശയിക്കുന്നു.

നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസും ഫയർഫോഴ്‌സും സംവേ സ്ഥലത്തെത്തിയിട്ടുണ്ട്.
നിലവിൽ ഫയർഫോഴ്‌സ് തിരച്ചിൽ ആരംഭിച്ചുണ്ട്. ആരാണ് ചാടിയതെന്ന് വ്യക്തമല്ല.

Exit mobile version