Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കൊയിലാണ്ടിയിൽ പച്ചക്കറി കടയ്ക്ക് തീപിടിച്ചു

കൊയിലാണ്ടി : കോഴിക്കോട് കൊയിലാണ്ടിയിൽ പച്ചക്കറി കടയ്ക്ക് തീപിടിച്ചു.മുട്ടാമ്പി വൈദ്യരങ്ങാടി സ്വദേശി കരീമിന്റെ കടയാണ് തീ പിടിച്ച് കത്തി നശിച്ചത്.

രാത്രി ഉണ്ടായ തീ പിടുത്തത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ മുഴവൻ കത്തി നശിച്ചു. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Exit mobile version