Site icon Fourteen Kerala – 14 Kerala News

പനി ബാധിച്ച് യുവതി മരിച്ചു

പാലക്കാട് : പാലക്കാട് ചാലിശ്ശേരിയിൽ പനി ബാധിച്ച് യുവതി മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി കണ്ടരാമത്ത് പുഞ്ചയിൽ സതീഷ്കുമാറിന്‍റെ മകൾ ഐശ്വര്യയാണ്(25) പനി ബാധിച്ച് മരിച്ചത്.

ചെന്നൈയിൽ കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയാണ്. സംസ്കാരം ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പിൽ നടക്കും. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടിയിൽ സതീഷ്കുമാറിന്‍റെ മകൾ ഐശ്വര്യയാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു.

Exit mobile version