Site icon Fourteen Kerala – 14 Kerala News

ആറു വയസുകാരന് നേരെ തെരുവുനായ ആക്രമണം

പാലക്കാട്: പാലക്കാട് കാടാങ്കോട് അക്ഷരനഗറിൽ ആറു വയസുകാരന് നേരെ തെരുവുനായ ആക്രമണം. അക്ഷരനഗർ സ്വദേശി ദീഷിക് ദേവിനാണ് കടിയേറ്റത്.

കുട്ടിയുടെ തലക്കും തോളിലും ചെവിക്കും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റു. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം

Exit mobile version