Site icon Fourteen Kerala – 14 Kerala News

സ്കൂട്ടുറും ലോറിയും കൂട്ടിയിടിച്ച് അപകടം; ബി. ടെക് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം: കാഞ്ഞിരപ്പള്ളി – എരുമേലി റോഡിൽ ഒന്നാം മൈലിനു സമീപം സ്കൂട്ടുറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.ഇടുക്കി പെരുവന്താനം കുളത്തുങ്കൽ സ്വദേശി അമൽ ഷാജി (21) ആണ് മരിച്ചത്. രാവിലെ ആയിരുന്നു അപകടം.അമൽ ജ്യോതി കോളേജിലെ മൂന്നാം വർഷ ബി. ടെക് വിദ്യാർത്ഥിയാണ് അമൽ.
കോളേജിലേക്ക് പോകുന്ന വഴി എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുക ആയിരുന്നു.

Exit mobile version