Site icon Fourteen Kerala – 14 Kerala News

ലോറിയും കാറും കൂട്ടിയിടിച്ചു, നാല് വയസ്സുകാരി ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

കോട്ടയം : പാലാ പൊൻകുന്നം റൂട്ടിൽ കടയം ഭാഗത്തു വച്ചു നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ചു.

കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പൈക സ്വദേശികളായ കുടുംബാംഗങ്ങൾ ഡാൽവിൻ (45), നിജിത (38), ഡിയോണ (13), ഡിയ (11), ഡാലിൻ (4), ഡ്രൈവർ അനൂപ് (35) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം.

Exit mobile version