Site icon Fourteen Kerala – 14 Kerala News

ഓണം ബമ്പ‍ര്‍ ഒന്നാം സമ്മാനം കോഴിക്കോട്ടെ ഏജൻസി വിറ്റ ടിക്കറ്റിന്

കോഴിക്കോട് : ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുത്തു. TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം. 25 കോടി രൂപയാണ് ഒന്നാംസമ്മാനം. കോഴിക്കോട് ജില്ലയില്‍ വിറ്റ ടിക്കറ്റാനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് പാളയത്തെ (ബാവ) ഷീബ ഏജന്‍സിയിലാണ് ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് വില്‍പ്പന നടത്തിയത്.

Exit mobile version