Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് തെങ്ങ് കയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു

കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു .

കൂട്ടാലിടയിലെ കുന്നുമ്മല്‍ രാജീവന്‍ (54) ആണ് മരിച്ചത്. നരയംകുളം കുന്നത്ത് പറമ്പില്‍തേങ്ങ പറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൂരാച്ചുണ്ട് പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

Exit mobile version