Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി ചുരത്തില്‍ ലോറി കേടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ലോറി കേടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം. ചുരം ആറാം വളവിലാണ് ലോറി കേടായി കുടുങ്ങിയത്.

പോലീസും ചുരം എന്‍ ആര്‍ ഡി എഫ് വളണ്ടിയര്‍മാരും ചേര്‍ന്ന് വണ്‍വെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തി വിടുന്നു. അവധി കാരണം വാഹനങ്ങളുടെ എണ്ണം കൂടുതലാതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

Exit mobile version