Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി ചുരത്തിൽ ഓയിൽ ചോർന്നു

താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറിയിൽ നിന്നും ഓയിൽ ചോർന്നു. ചുരം എട്ടാം വളവ് മുതൽ ആറാം വളവ് വരെയുള്ള ഭാഗങ്ങളിലാണ് ഓയിൽ ചോർന്നത്.

ഓയിൽ ചോർന്നതിനെ തുടർന്ന് ചുരത്തിൽ ഗതാഗത തടസം നേരിട്ടതോടെ ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി റോഡ് കഴുകി വൃത്തിയാക്കി. ഗതാഗതം പുനസ്ഥാപിച്ചു.

Exit mobile version