Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി വെഴുപ്പൂരിൽ പാർസൽ വാഹനം മറിഞ്ഞു അപകടം

താമരശ്ശേരി :വെഴുപ്പൂരിൽ പാർസൽ വാഹനം മറിഞ്ഞു അപകടം. സംസ്ഥാനപാതയിൽ വേലായുധൻ പാറയിൽ ഇന്ന് രാവിലെ 10.15 ന് ആയിരുന്നു അപകടം.

മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം തെന്നിമാറി അപകടത്തിൽ പെടുകയായിരുന്നു. വാഹനം റോഡിന് കുറുകെ വീണെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Exit mobile version