Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ട്രെയിനിൽ യുവതിയ്ക്ക് നേരെ നഗ്നത പ്രദർശനം; മധ്യവയസ്‌കൻ പിടിയിൽ

കോഴിക്കോട് : ട്രെയിനിൽ യുവതിയ്ക്ക് നേരെ നഗ്നത പ്രദർശനം. മധ്യവയസ്‌കൻ പിടിയിൽ. ഷൊർണൂർ കണ്ണൂർ സ്പെഷ്യൽ ട്രെയിനിൽ വച്ചായിരുന്നു സംഭവം. കല്ലായി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടപ്പോൾ മധ്യവയസ്‌കൻ യുവതിയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയത്.

യുവതി പൊലീസിൽ വിവരം നല്കിയതിനെ തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ റെയിൽവേ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Exit mobile version