Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയിൽ വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ്ര മണ്ണാറക്കൽ ബാലകൃഷ്ണൻ (68) നെയാണ് ഇന്ന് രാവിലെ ചെമ്പ്രയിലെ ഉപയോഗശൂന്യമായ കുളത്തിൽ കണ്ടെത്തിയത് .

ഭാര്യ: പ്രേമ, മക്കൾ : പ്രബീഷ് , പ്രശോഭ്,

Exit mobile version