Site icon Fourteen Kerala – 14 Kerala News

പ്ലസ് വൺ പ്രവേശനം; കോഴിക്കോട് ജില്ലയിൽ 11 താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ൾ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ചു

കോ​ഴി​ക്കോ​ട്: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ലെ സീ​റ്റ് ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ജി​ല്ല​യി​ലെ ഗ​വ​ൺ​മെ​ന്റ്, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 11 താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ൾ അ​ധി​ക​മാ​യി അ​നു​വ​ദി​ച്ചു.

മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ സീ​റ്റ് ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ അ​നു​വ​ദി​ച്ച 97 താ​ല്‍ക്കാ​ലി​ക ബാ​ച്ചു​ക​ളി​ലെ 11 എ​ണ്ണ​മാ​ണ് കോ​ഴി​ക്കോ​ടി​ന് ല​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച​ത്തെ മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് അ​ധി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പുതിയ ബാച്ചുകൾ അ​നു​വ​ദി​ച്ച​ സ്കൂളുകൾ. ബ്രാ​ക്ക​റ്റി​ൽ അ​നു​വ​ദി​ച്ച കോ​ഴ്സു​ക​ൾ:

Exit mobile version