Site icon Fourteen Kerala – 14 Kerala News

കാരുകുളങ്ങരയിൽ വാഹനാപകടം. യാത്രക്കാർക്ക് പരിക്ക്

നരിക്കുനി : കാരുകുളങ്ങരയിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചു. ഇരു വാഹനങ്ങളിലേയും യാത്രക്കാർക്ക് പരുക്കേറ്റു.

പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ നെടുംകണ്ടത്തിൽ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റൊരാളായ യൂസഫിന് നരിക്കുനിയിൽ പ്രാഥമിക ചികിൽസ നടത്തി.

Exit mobile version