Site icon Fourteen Kerala – 14 Kerala News

ഹോസ്റ്റൽ മുറിയിൽ ബിഡിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

കൊല്ലം: മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ അവസാന വർഷ ബിഡിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ.

ഇടുക്കി വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈൽ പുളിമൂട്ടിൽ വീട്ടിൽ അൻസാരിയുടെ മകൻ ആസിഫ് അൻസാരി (23) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

Exit mobile version