Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പുതിയ പാലത്ത് വൻ അഗ്നിബാധ

കോഴിക്കോട് : കോഴിക്കോട് പുതിയ പാലത്ത് ‘വൻ അഗ്നിബാധ. ഹിന്ദുസ്ഥാൻ ഓയിൽ മില്ലിന് പുറകുവശത്തുള്ള ബിൽഡിംങ്ങിൽ തീപ്പിടുത്തം.

വസ്ത്രവ്യാപാര സ്ഥാപനം, ഗോൾഡ് കൊവറിങ് യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്ന 2ഉം 3ഉം നിലകൾ പൂർണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചയായിരുന്നു തീപ്പിടുത്തം ഉണ്ടായത്.

Exit mobile version