Site icon Fourteen Kerala – 14 Kerala News

വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്നു പേർ പിടിയിൽ

മലപ്പുറം: വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്നു പേർ പിടിയിൽ. മലപ്പുറം നിലമ്പൂർ അകമ്പാടത്താണ് മൂന്നുപേർ വനം വകുപ്പിൻ്റെ പിടിയിലായത്.

മമ്പാട് സ്വദേശികളായ സക്കീർ ഹുസൈൻ, മുനീർ, ചാലിയാർ സ്വദേശി അജ്മൽ എന്നിവരെയാണ് വനംവകുപ്പ് പിടി കൂടിയത്. ഇവരിൽ നിന്ന് വേട്ടക്ക് ഉപയോഗിച്ച ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും പിടിച്ചെടുത്തു.

Exit mobile version