Site icon Fourteen Kerala – 14 Kerala News

ജോബി ആഡ്രൂസ് രക്ത സാക്ഷി ദിനം; താമരശ്ശേരിയിൽ വിദ്യാർത്ഥി റാലിയും പൊതുയോഗവും നടത്തി

താമരശ്ശേരി: ജോബി ആഡ്രുസിൻ്റെ മുപ്പത്തി ഒന്നാം രക്തസാക്ഷി ദിനത്തോടനുബഡിച്ച് താമരശ്ശേരിയിൽ എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി റാലിയും പൊതുയോഗവും നടത്തി. പൊതുയോഗം എസ്‌.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ ഉദ്ഘാടനം ചെയ്തു.

താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻ്ററി സ്കൂളിന് മുൻവശം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആരംഭിച്ച റാലി താമരശ്ശേരി ടൗണിൽ സമാപിച്ചു.

Exit mobile version