Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നാദാപുരത്ത് കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പെരിങ്ങത്തൂർ കായപ്പനിച്ചിയിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. എറണാകുളം മരട് സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ കബീറി (39) നെയാണ് നാദാപുരം അസി. എക്സൈസ് ഇൻസ്പെക്ടർ കെ.വി.മുരളി അറസ്റ്റ് ചെയ്തത്.

പ്രതിയിൽ നിന്ന് 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു പ്രിവൻ്റീവ് ഓഫീസർമാരായ എ.കെ.ശ്രീജിത്ത് സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ ജയൻ, വി.സി. വിജയൻ, കെ.രാജേഷ് കുമാർ, കെ ഗണേഷ്, എൻ.കെ.നിഷ ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.

Exit mobile version