Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ദമ്പതികൾ ഉൾപ്പെടെ മൂന്നംഗ സംഘം എം.ഡി.എം.എയുമായി പിടിയിൽ

കോഴിക്കോട് : കോഴിക്കോട് ദമ്പതികൾ ഉൾപ്പെടെ മൂന്നംഗ സംഘം എം.ഡി.എം.എയുമായി പിടിയിൽ. വടകര സ്വദേശി ശരത് (24), ഭാര്യ കണ്ണൂർ സ്വദേശിനി സ്നേഹ (24), സുഹൃത്ത് കോവൂർ സ്വദേശി കാർത്തിക് (19) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റുചെയ്തത്.

ഇവരിൽ നിന്ന് 2,210 ഗ്രാം എം.ഡി.എം.എ പിടികൂടി. ലഹരിസംഘം ലോഡ്ജിൽ തമാസിക്കുന്നുവെന്ന രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിൽ മിംസ് ആശുപ്രതിക്ക് സമീപത്തെ ലോഡ്ജി ൽ നിന്നാണ് സംഘം പിടിയിലായത്. മൂവരെയും കോടതി റിമാൻഡ് ചെയ്തു.

Exit mobile version