Site icon Fourteen Kerala – 14 Kerala News

അനധികൃത മണ്ണെടുപ്പെന്ന് പരാതി, മൂന്നു വാഹനങ്ങൾ പോലീസ് പിടികൂടി

താമരശ്ശേരി: കോരങ്ങട് അൽഫോൺസ റോഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നും അനധികൃതമായി മണ്ണെടുത്ത് നീർത്തടം നികത്തുന്നു എന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് ടിപ്പർ ലോറികളും, ഒരു ജെസിബിയും പിടികൂടി. മണ്ണെടുക്കൽ സംബന്ധിച്ച അനുമതി രേഖകൾ പോലീസിൽ ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെട്ടു.

Exit mobile version