Site icon Fourteen Kerala – 14 Kerala News

വടകര റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും കഞ്ചാവ് പിടികൂടി

കോഴിക്കോട് : വടകര റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട.ചെന്നൈ മംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ചു കിളി കഞ്ചാവ് ആണ് കണ്ടെത്തിയത്.

ബാഗിനുള്ളില്‍ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ആര്‍പിഎഫും എക്‌സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Exit mobile version