Site icon Fourteen Kerala – 14 Kerala News

ചമൽ അംബേദ്കർ സാംസ്കാരികനിലയം വായനശാല മഴക്കാലരോഗ ബോധവത്കരണക്ലാസും സൗണ്ട് സിസ്റ്റം സമർപ്പണവും നടത്തി

കട്ടിപ്പാറ : ചമൽ അംബേദ്കർ സാംസ്കാരികനിലയം വായനശാല മഴക്കാലരോഗ ബോധവത്കരണക്ലാസും സൗണ്ട് സിസ്റ്റം സമർപ്പണവും നടത്തി. കെ.ഇ.എം.ഡി.ഇ.എൽ. ചെയർമാൻ വായോളി മുഹമ്മദ് ഉദ്ഘാടനംചെയ്തു.

കെ.വി. സെബാസ്റ്റ്യൻ അധ്യക്ഷനായി. കെ.പി. സ്വപ്ന ക്ലാസെടുത്തു. യോഗത്തിൽ പി.എം. രതീഷ്, എ.ടി. ബാലൻ, വി.ജെ. ഇന്മാനുവൽ, കരീം പുതുപ്പാടി, പി.ആർ. ജിതിൻ, കെ.പി. രാജൻ, ഗോകുൽ ഗോപി, എൻ.കെ. ബിനു, ഷിജി പാഞ്ചജന്യം എന്നിവർ സംസാരിച്ചു.

Exit mobile version