Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഹാജര കൊല്ലരു കണ്ടി കിണറ്റിൽ വീണ് മരിച്ചു

താമരശ്ശേരി : ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഹാജര കൊല്ലരുകണ്ടി (50) വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഭർത്താവ്: കൊല്ലരുകണ്ടി അസൈനാർ.

Exit mobile version