Site icon Fourteen Kerala – 14 Kerala News

മുക്കാളി റെയില്‍വേ പ്ലാറ്റ്‌ഫോമിന് സമീപം 1200 ഗ്രാം കഞ്ചാവ് കണ്ടെത്തി

വടകര: മുക്കാളി റെയില്‍വേ പ്ലാറ്റ്‌ഫോമിന് സമീപം റെയില്‍വേ ട്രാക്കില്‍ വച്ച് ആളില്ലാത്ത നിലയില്‍ കഞ്ചാവ് കണ്ടെത്തി. എക്‌സൈസ് 1200 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

വടകര റെയിഞ്ച് എക്‌സൈസ് പ്രിവെന്റീവ് ഓഫീസര്‍ കെ എംസോമസുന്ദരനും സംഘവും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. സി ഇഒ മാരായ വിനീത്, ഇ എം മുസ്ബിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Exit mobile version