Site icon Fourteen Kerala – 14 Kerala News

വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്; ജനാലച്ചില്ലുകൾ തകർന്നു

പശ്ചിമ ബംഗാളിൽ വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്. ആക്രമണത്തിൽ ഒരു കോച്ചിൻ്റെ ജനാലച്ചില്ലുകൾ തകർന്നതായി ഈസ്റ്റേൺ റെയിൽവേ അറിയിച്ചു.

പശ്ചിമ ബംഗാളിലെ മുർഷിദാബാദിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version