Site icon Fourteen Kerala – 14 Kerala News

തെരുവ് നായ ആക്രമണം, 20 പേർക്ക് പരിക്ക്

കണ്ണൂർ : കണ്ണൂരിൽ 20 പേർക്ക് തെരുവു നായയുടെ കടിയേറ്റു. കണ്ണൂർ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി പ്രദേശങ്ങളിലാണ് തെരുവ് നായയുടെ പരാക്രമം.

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് തെരുവ് നായയുടെ കടിയേറ്റിരിക്കുന്നത് . ഇവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി.കൂടാതെ പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിൽ കയറിയാണ് നായകടിച്ചത്.

Exit mobile version