Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ലാബ് ജീവനക്കാരി കെട്ടിടത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ മൈക്രോ ലാബ് ജീവനക്കാരി കെട്ടിടത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ബിൽഡിംങ്ങിലെ മുകളിലത്തെ നിലയിലാണ് തൂങ്ങിത്. വയനാട് സ്വദേശിനിയാണ്.

ഇവർ ഇവിടെ താമസിച്ചുവരികയായിരുന്നു. ഇന്നു രാവിലെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ബന്ധുക്കൾ എത്തിയ ശേഷമെ മാറ്റുകയുള്ളൂ. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആവശ്യമായ നടപടി സ്വീകരിച്ചുവരുന്നു.

Exit mobile version