Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ലോഡ്ജിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ ലോഡ്ജിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ.

പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കലാധരനെയാണ് (55 ) മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

Exit mobile version