Site icon Fourteen Kerala – 14 Kerala News

കോവിഡ് നിയമലംഘനം: കോഴിക്കോട് ജില്ലയില്‍ 173 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കോഴിക്കോട്: ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 173 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗരപരിധിയില്‍ മൂന്ന് കേസുകളും റൂറലില്‍ 22 കേസുകളുമാണെടുത്തത്.

മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 49 കേസുകളും റൂറലില്‍ 99 കേസുകളുമെടുത്തു.

Exit mobile version