Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട് : ദേശീയ പാതയിൽ ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരിയിയിലാണ് സംഭവം.

ചേമഞ്ചേരി തുവ്വക്കോട് വടക്കെ മലയിൽ മഹേഷ് ആണ് മരിച്ചത്. 33 വയസായിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ചേമഞ്ചേരിയിൽ പെട്രോൾ പമ്പിന് സമീപം അപകടമുണ്ടായത്.

Exit mobile version