Site icon Fourteen Kerala – 14 Kerala News

മലയോരത്ത് കനത്ത മഴ; പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

താമരശ്ശേരി: കനത്ത മഴയില്‍ മലയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മുക്കത്ത് നിരവധികടകളില്‍ വെള്ളം കയറി. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. കാരശേരി തോട്ടക്കാട് മണ്ണിടിച്ചിലുണ്ടായി. കസബ വില്ലേജിലെ തോപ്പയിലെ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ചൂലൂരിലും വെള്ളക്കെട്ട് രൂക്ഷമാണ്.

Exit mobile version