Site icon Fourteen Kerala – 14 Kerala News

പുതുവത്സര ആഘോഷം; കോഴിക്കോട് ബീച്ചില്‍ നാളെ ഗതാഗതനിയന്ത്രണം

കോഴിക്കോട് : പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നാളെ ഗതാഗതനിയന്ത്രണം.

ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ ആറുമണി വരെ ഭാഗികമായും ആറുമണി മുതൽ പുതുവത്സര ആഘോഷം കഴിയും വരെ പൂർണമായും ഗതാഗതം നിയന്ത്രിക്കും.

Exit mobile version