Site icon Fourteen Kerala – 14 Kerala News

കൊല്ലത്ത് ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊല്ലം : വെള്ളിമണ്ണിൽ ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. പേഴുംതുരുത്ത് സ്വദേശി ജിഷ്ണു (34) ആണ് മരിച്ചത്.

വെള്ളിമൺ ദുർഗ്ഗ ദേവീക്ഷേത്രത്തിലെ പൂജാരിയായിരുന്നു ജിഷ്ണു. രാവിലെ ആറ് മണിയോടെ വെള്ളിമൺ ഹയർ സെക്കൻഡറി സ്ക്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്.

Exit mobile version