Site icon Fourteen Kerala – 14 Kerala News

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കല്ലു കയറ്റി വന്ന ലോറിയിടിച്ച് ഒരാൾക്ക് പരിക്ക്

താമരശ്ശേരി: ദേശീയ പാതയിൽ അമ്പായത്തോട് നിർത്തി യിട്ട ലോറിക്ക് പിന്നിൽ വെട്ടു കല്ല് കയറ്റി വന്ന ലോറി ഇടിച്ചു കയറി ഒരാൾക്ക് പരുക്ക്.

മിച്ചഭൂമിക്ക് സമീപം ഇന്നലെ രാത്രിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ലോറി ഏറെ ദൂരം മുന്നോട്ടു നീങ്ങി പോയി.

Exit mobile version