Site icon Fourteen Kerala – 14 Kerala News

ഹരിപ്പാട് പടക്കനിർമാണ ശാലയ്ക്ക് തീപിടിച്ചു

ഹരിപ്പാട് പടക്കനിർമാണ ശാലയ്ക്ക് തീപിടിച്ചു. പള്ളിപ്പാട് മുട്ടം നൗഷാദിൻ്റ ഉടമസ്ഥതയിലുള്ള വീട്ടു പറമ്പിലുള്ള ഷെഡിലാണ് തീപിടുത്തമുണ്ടായത്. ഷെഡ് തീപിടിത്തത്തിൽ പൂർണമായി നശിച്ചു.

ആളപായമില്ല. ഫയർഫോഴ്സ് എത്തി തീയണച്ചു. അതേസമയം പടക്കനിർമാണ ശാലയ്ക്ക് ലൈസൻസില്ല.

Exit mobile version