Site icon Fourteen Kerala – 14 Kerala News

സിനിമകളിലെ അന്ധവിശ്വാസ പ്രചാരണത്തിനെതിരെ താമരശേരി രൂപത

താമരശേരി: സിനിമകളിലെ അന്ധവിശ്വാസ പ്രചാരണത്തിനെതിരെ താമരശേരി രൂപത. അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ലിൽ കലാരൂപങ്ങൾ വഴിയുള്ള അന്ധവിശ്വാസ പ്രചാരണം തടയണം. മത വിശ്വാസത്തെ തെറ്റായ രീതിയിൽ അവതരിപ്പിക്കുന്ന പ്രവണത മലയാള സിനിമയിൽ വർധിക്കുന്നു.

സിനിമാ മേഖലയിലും അന്ധവിശ്വാസ പ്രചാരണത്തിനായി സംഘടിത ശക്തി ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും താമരശേരി രൂപത ആവശ്യപ്പെട്ടു.

ഭരണഘടനയിൽ പറയുന്ന ആചാര അനുഷ്ഠാനങ്ങൾക്ക് മാത്രം അനുമതി നൽകണമെന്നും താമരശേരി രൂപത കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ.മാത്യു തൂമുള്ളിൽ പറഞ്ഞു.

Exit mobile version