Site icon Fourteen Kerala – 14 Kerala News

പുല്ലാഞ്ഞിമേട് വാഹാനാപകടം: പിക്കപ്പ് വാൻ മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്

താമരശ്ശേരി: ദേശീയ പാതയിൽ പുല്ലാഞ്ഞിമേട്  ഫിഷർ ഫാക്റ്റിക്ക് സമീപം ബസ്സിൽ തട്ടി പിക്കപ്പ് വാൻ മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു.

മേപ്പാടിയിൽ നിന്നും ഇഞ്ചി കയറ്റി വരികയായിരുന്ന പിക്കപ്പ് വാനാണ് മറിഞ്ഞത്. എതിർദിശയിൽ വന്ന ബസ്സ് പിക്കപ്പിൻ്റെ സൈഡിൽ തട്ടിയാണ് മറിഞ്ഞത്, തട്ടിയ ബസ് നിർത്താതെപോയി.രാത്രി പത്തുമണിയോടെ ആണ് അപകടം

അപകടത്തിൽ പിക്കപ്പ് ഡ്രൈവർ മേപ്പാടി റിപ്പൺ സ്വദേശികളായ ഹുനൈസ്, ഷാനിബ് എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version