Site icon Fourteen Kerala – 14 Kerala News

ചുരത്തിൽ കാറുകളും ലോറിയും കൂട്ടിയിച്ച് അപകടം:ഗതാഗത തടസം നേരിടുന്നു

താമരശ്ശേരി: ദേശീയ പാതയിലെ ചുരത്തിൽ വാഹനാപകടത്തെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. രണ്ടാം വളവിന് സമീപം രണ്ട് കാറുകളും ലോറിയും കുട്ടിയിടിച്ചാണ് അപകടം ,പരികേറ്റ യാത്രകാരെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി

ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സംഭവ സ്ഥലത്ത് എത്തി ഗതാഗത തടസം മാറ്റുന്നതിനുളള ശ്രമം നടത്തുണ്ട്,

Exit mobile version