Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി മേഖലയില്‍ കനത്ത മഴ; ദേശീയ പാതയില്‍ ഉള്‍പ്പെടെ വെള്ളം കയറി

താമരശ്ശേരി: താമരശ്ശേരി മേഖലയില്‍ കനത്ത മഴ. ദേശീയ പാതയില്‍ ഉള്‍പ്പെടെ വെള്ളം കയറി. പലയിടങ്ങളിലും നേരിയ ഗതാഗത തടസ്സം അനുഭവപ്പെട്ടുന്നു.

സൗത്ത് കൊടുവള്ളി, വാവാട് എന്നിവിടങ്ങളില്‍ വെള്ളത്തോടൊപ്പം കല്ലും മണ്ണും ഒഴുകിയെത്തിയതിനാല്‍ ഗാതഗതം ദുസ്സഹമാണ്. മഴ തുടരുന്നതിനാല്‍ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറുമെന്ന ഭീതിയുണ്ട്.

Exit mobile version