Site icon Fourteen Kerala – 14 Kerala News

ബാലുശ്ശേരി കൂരാച്ചുണ്ടിൽ വീടിന് നേരെ ബോംബേറ്.

ബാലുശ്ശേരി: കൂരാച്ചുണ്ടിൽ ഇന്ന് പുലർച്ചേ വിടിനു നേരെ ബോംബേറ്,പുള്ളുപറമ്പിൽ മുഹമ്മദിൻ്റെ വീടിന് നേരെ അജ്ഞാത സംഘം ബോംബേറിഞ്ഞത് നാലു ബോംബുകളാണ് വീട്ടു മുറ്റത്ത് പതിച്ചത്.നാശനഷ്ടമില്ല.

ആദ്യമായാണ് ഇത്തരം ഒരനുഭവം കൂരാച്ചുണ്ടിൽ ഉണ്ടാകുന്നത്.അതിൻ്റെ ആശങ്കയിലാണ് പരിസരവാസികൾ. പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി കൂരാച്ചുണ്ട് പോലിസ് അറിയിച്ചു.

Exit mobile version