Site icon Fourteen Kerala – 14 Kerala News

താമരശ്ശേരിയിൽ സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു

താമരശ്ശേരി: കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള നീക്കം തിരിച്ചറിയുക നാടിന്റെ നട്ടെല്ലായ സഹകരണ മേഖലയെ സംരക്ഷിക്കുക ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സഹകരണ സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു

താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു പ്രൈമറി അസോസിയേഷൻ താലൂക്ക് സെക്രട്ടറി കെ സി വേലായുധൻ അദ്ധ്യക്ഷനായിരുന്നു ഒ പി റഷീദ് പി ഗീരീഷ് ടി സി വാസു പി അബ്ദുൽ കരീം
കെ പി അഹമ്മദ്‌കുട്ടി നൗഷാദ് പന്നൂർ എൻ കെ സുരേഷ് ലിസ്സി ഡൊമിനിക്ക് വി രവീന്ദ്രൻ മുഹമ്മദ് ആവിലോറ വി ജെ ഇമ്മാനുവൽ പി സി അബ്ദുൽ അസീസ് എ സ് രാജു ഒ കെ നാരായണൻ ഇക്ബാൽ കത്തറമ്മൽ (സി.ഇ ഒ ) കെ പ്രദീപൻ (കെ.സി ഇ യു -സി ഐ ടി യു ) എന്നിവർ സംസാരിച്ചു കെ.സി ഇ യു താമരശ്ശേരി ഏരിയാ സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും റെജി ടി എസ് നന്ദിയും പറഞ്ഞു

Exit mobile version