Site icon Fourteen Kerala – 14 Kerala News

അരീക്കോട്ട് വിവാഹനിശ്ചയം കഴിഞ്ഞ യുവ വനിതാ ഡോക്ടർ പൊള്ളലേറ്റു മരിച്ചു

അരീക്കോട്: ഈ മാസം 28ന് വിവാഹം നടക്കാനിരുന്ന യുവ വനിത ഡോക്ടർ പൊള്ളലേറ്റ് മരിച്ചു. അരീക്കോട് കൊഴക്കോട്ടൂർ മങ്ങാട്ടുപറമ്പൻ ഷൗക്കത്തലിയുടെ മകൾ ഷാഹിദ(24)യാണ് മരിച്ചത്. വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഷാഹിദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്നലെ രാവിലെയാണ് ഷാഹിദയെ വീട്ടിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ബി.ഡി.എസ് പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുകയായിരുന്നു

Exit mobile version