Site icon Fourteen Kerala – 14 Kerala News

കട്ടിപ്പാറ പൂവൻമലയിൽ 70 ലിറ്റർ ചാരായം പിടികൂടി

താമരശ്ശേരി: എക്സൈസ് നടത്തിയ റെയ്ഡിൽ 70 ലിറ്റർ ചാരായം കണ്ടെത്തി. പ്രിവന്റിവ് ഓഫിസർ വസന്തന്റെ നേതൃത്വത്തിൽ താമരശ്ശേരി എക്‌സൈസ് റേഞ്ച് സംഘം കട്ടിപ്പാറ പൂവൻമലയിൽ നടത്തിയ റെയ്‌ഡിലാണ് ചാരായം കണ്ടെത്തിയത്.

എക്സൈസ് സംഘത്തിൽ സി.ഇ.ഒമാരായ നൗഷീർ, റബിൻ എന്നിവരും ഉണ്ടായിരുന്നു.എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു പൂവൻമലയിൽ 70 ലിറ്റർ ചാരായം പിടികൂടി

Exit mobile version