Site icon Fourteen Kerala – 14 Kerala News

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു.

കൊടുവള്ളി: കൊടുവള്ളി ഓമശ്ശേരി റോഡിൽ കണിയാർകൺണ്ടം അങ്ങാടിക്ക് സമീപം സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞയാൾ മരിച്ചു. ഞെള്ളോറമ്മൽ വടക്കം വീട്ടിൽ ജിതേഷ് (52) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം (തിങ്കൾ) രാത്രിയിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതേഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ ഇന്നു വൈകീട്ടോടെ ആണ് മരണം

Exit mobile version